ഈദ് ആഘോഷം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: പ്രോട്ടെക് അക്കാദിയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മൈലാഞ്ചിയി ടല്‍, മാപ്പിള ഗാനം, ഈദ് ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മാണം തുടങ്ങിയ മത്സരം നടന്നു. പ്രി ന്‍സിപ്പല്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. നൂര്‍ജഹാന്‍ ടീച്ചര്‍, ഷഹീറ ടീച്ചര്‍ ടി.കെ.സജ്‌ന, ഫൗസിയ, ഹഹ്മിദ, തഹ്‌സീന തുടങ്ങിയവര്‍ പങ്കെടുത്തു.